ഓള്‍ട്ടര്‍നേട്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കേരളത്തില്‍ നിന്ന് Samana Global

ഓള്‍ട്ടര്‍നേട്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കേരളത്തില്‍ നിന്ന് Samana Global. 4000 കോടി രൂപയുടെ Samana Global Fund 2020 ലോഞ്ച് ചെയ്തു. IBMC, VISTRA എന്നിവരുമായി ചേര്‍ന്നാണ് ഫണ്ടിന് രൂപം നല്‍കിയത്. ഏര്‍ളി സ്റ്റേജ്, ഗ്രോത്ത് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളിലും MNC കളിലും ഉള്‍പ്പെടെ നിക്ഷേപം നടത്തും. hospitality, healthcare, live farm, academy, land bank, retail, IT മേഖലകളില്‍ ഇന്‍വെസ്റ്റ് ചെയ്യും . ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ BSE MD Ashish Kumar Chauhan, Samana Global MD OMA Rashid എന്നിവര്‍ ചേര്‍ന്നാണ് ഫണ്ട് ലോഞ്ച് ചെയ്തത്. കോഴിക്കോട് ബെയ്‌സ് ചെയ്തുളള കമ്പനിയാണ് Samana Global Business Solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version