11.3 മില്യന്‍ ഡോളര്‍ റെയ്സ് ചെയ്ത് Shop101. സീരീസ് ബി റൗണ്ടില്‍ Kalaari Capital, Unilever Ventures തുടങ്ങിയവരാണ് ഫണ്ട് റെയ്സ് ചെയ്തത്. 2016 ല്‍ അഭിനവ് ജയിന്, ആദിത്യ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സോഷ്യല്‍ ഇ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പാണ് Shop101. ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംരംഭകര്‍ക്ക് ബിസിനസ് സാധ്യതയൊരുക്കുന്ന പ്ലാറ്റ്ഫോമാണിത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് Stellaris Venture Partners, Vy Capital തുടങ്ങിയവരില്‍ നിന്നും 5 മില്യന്‍ ഡോളര്‍ റെയ്സ് ചെയ്തിരുന്നു.
Related Posts
Add A Comment