11.3 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് Shop101

11.3 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് Shop101. സീരീസ് ബി റൗണ്ടില്‍ Kalaari Capital, Unilever Ventures തുടങ്ങിയവരാണ് ഫണ്ട് റെയ്‌സ് ചെയ്തത്. 2016 ല്‍ അഭിനവ് ജയിന്‍, ആദിത്യ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സോഷ്യല്‍ ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പാണ് Shop101. ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംരംഭകര്‍ക്ക് ബിസിനസ് സാധ്യതയൊരുക്കുന്ന പ്ലാറ്റ്‌ഫോമാണിത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് Stellaris Venture Partners, Vy Capital തുടങ്ങിയവരില്‍ നിന്നും 5 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തിരുന്നു.

Share.

Comments are closed.

Exit mobile version