കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി Hindustan Petroleum

കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപവുമായി Hindustan Petroleum

കൊച്ചി ബേസ്ഡായ Tranzmeo സ്റ്റാർട്ടപ്പിലാണ് പ്രീ സീഡ് ഫണ്ടിംഗ് നടത്തിയത്

പെട്രോളിയം പൈപ്പ് ലൈനുകളിലെ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്ന Al ടെക് സൊല്യൂഷനാണ് Tranzmeo ഡെവലപ്പ് ചെയ്തത്

ബിസിനസ് ഡെവലപ്പ് ചെയ്യാനും റിസർച്ചിനും ഡെവലപ്മെന്റിനും ഫണ്ട് വിനിയോഗിക്കും

NASSCOM 10,000 ൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് Tranzmeo, T-connect OneView എന്ന ടെക് സൊല്യൂഷനാണ് കമ്പനി അവതരിപ്പിച്ചത്

Share.

Comments are closed.

Exit mobile version