Perma Construction Aids കമ്പനി ഏറ്റെടുത്ത് Kansai Nerolac

Perma Construction Aids കമ്പനി ഏറ്റെടുത്ത് Kansai Nerolac. 29.1 കോടി രൂപയ്ക്കാണ് ഡീല്‍, 100 % ഓഹരികളും ഏറ്റെടുത്തു. ഗുജറാത്ത് ബേസ്ഡ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് കമ്പനിയാണ് Perma Construction. കണ്‍സ്ട്രക്ഷന്‍ സെക്ടറില്‍ കൂടുതല്‍ പ്രൊഡക്ടുകള്‍ ഓഫര്‍ ചെയ്യാന്‍ വഴിയൊരുക്കുമെന്ന് Kansai Nerolac. 2019 ജനുവരിയോടെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കും. ജപ്പാന്‍ ആസ്ഥാനമായ Kansai Paint കമ്പനിയുടെ സബ് കമ്പനിയാണ് Kansai Nerolac.

Share.

Comments are closed.

Exit mobile version