രാജ്യത്ത് 150 ഇൻകുബേറ്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി APJAKTU

രാജ്യത്ത് 150 ഇൻകുബേറ്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി APJAKTU

Dr. A.P.J. Abdul Kalam Technical University യിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഇന്നവേറ്റീവ് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാൻ വഴിയൊരുക്കും

വിദ്യാർത്ഥികളുടെ ആശയങ്ങൾക്ക് ഫണ്ടിംഗും ടെക്നിക്കൽ സപ്പോർട്ടും നൽകും

യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലാണ് ഇൻകുബേറ്ററുകൾ ഒരുക്കുക

800 കോളജുകളാണ് Dr. A.P.J. Abdul Kalam Technical University യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version