Instant

Abita Healthcare ല്‍ നിക്ഷേപവുമായി Sky7Ventures

Abita Healthcare ല്‍ നിക്ഷേപവുമായി Sky7Ventures. സീഡ് റൗണ്ടിലാണ് Michigan ബെയ്‌സ്ഡായ Sky7Ventures നിക്ഷേപം നടത്തിയത്. ഗുരുഗ്രാം ആസ്ഥാനമായ ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പാണ് Abita Healthcare. ഇന്‍ഡോര്‍, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി 40 ലധികം ക്ലിനിക്കുകള്‍ Abita Healthcare
നടത്തുന്നുണ്ട്. കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വ്വീസ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ ഫണ്ടിംഗ് വിനിയോഗിക്കും. ക്ലിനിക്കുകളുടെ ഓപ്പറേഷന്‍സും മാനേജ്‌മെന്റും ഡിജിറ്റലാക്കുന്നതുള്‍പ്പെടെയുളള മേഖലകളിലാണ് Abita Healthcare ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Leave a Reply

Back to top button