എയര്‍പോര്‍ട്ട് ഇന്നവേഷനുകള്‍ക്കായി 2 കോടി സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്

എയര്‍പോര്‍ട്ട് ഇന്നവേഷനുകള്‍ക്കായി 2 കോടി സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്
രാജ്യത്തെ വിമാനത്താവള വികസനത്തിനും പൈലറ്റ് ടെസ്റ്റിംഗിനുമുള്ള പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യാന്‍ അവസരം
ലോജിസ്റ്റിക്‌സ്, എയര്‍പോര്‍ട്ട്് ഓപ്പറേഷന്‍സ്, റോബോട്ടിക്‌സ്, സെക്യൂരിറ്റി സൊല്യുഷന്‍സ്,
എയര്‍നാവിഗേഷന്‍ സെക്ടറിലാണ് ഫോക്കസ്
DIPP, വാണിജ്യമന്ത്രാലത്തിനു കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ 2 കോടി ഗ്രാന്റും ടെക്‌നിക്കല്‍-ബിസിനസ് മെന്ററിങ്ങും നല്‍കും
ജനുവരി 23ന് മുമ്പ് aaistartup@aai.aero യില്‍ അപേക്ഷിക്കാം

Share.

Comments are closed.

Exit mobile version