രാജ്യത്തെ 36 സംരംഭങ്ങളിലായി 600 കോടിയോളം നിക്ഷേപം നടത്തിയതായി InnoVen India വാര്‍ഷിക റിപ്പോര്‍ട്ട്
സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലെ Temasek Holding ആണ് InnoVen India-യെ നിയന്ത്രിക്കുന്നത്
പുതിയതായി 21 സ്റ്റാര്‍ട്ടപ്പുകളിലാണ് ഈയിടെ InnoVen India നിക്ഷേപം ഇറക്കിയത്
Eruditus, GreyOrange, Bounce, DailyHunt, ElasticRun, Licious and CogoPort തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലും അടുത്തിടെ ഇന്‍വെസ്റ്റ് ചെയ്തിരുന്നു
2019 ല്‍ 6 സ്റ്റാര്‍ട്ടപ്പുകളില്‍ കൂടി InnoVen India നിക്ഷേപിക്കും
ലോജസ്റ്റിക്‌സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, എന്റര്‍പ്രൈസ് ടെക്ക്, ഫുഡ്, ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് InnoVen India താല്‍പര്യം കാണിക്കുന്നത്