ഗ്രീന്‍ ഡാറ്റാ സെന്റര്‍ പാര്‍ക്കുമായി Adani Group
ആന്ധ്രാപ്രദേശില്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ സ്പേസിലേക്ക് 70,000 കോടി നിക്ഷേപിക്കും
20 വര്‍ഷത്തിനിടെ 5 ഗിഗാവാട്സ് ശേഷിയുള്ള സോളാര്‍ പവേര്‍ഡ് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കും
ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും, ടോപ് ഡിജിറ്റല്‍ ഡെസ്റ്റിനേഷനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
നേരത്തെ ഹൈദരാബാദില്‍ Adani Aerospace Park ലോഞ്ച് ചെയ്തിരുന്നു