ഫസ്റ്റ് ക്രൈയില്‍ 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി സോഫ്റ്റ്ബാങ്ക്.
400 മില്യണ്‍ നിക്ഷേപത്തോടെ ഫസ്റ്റ്ക്രൈയുടെ 42 ശതമാനം ഓഹരി സോഫ്റ്റ്ബാങ്കിന്റേതാകും.
ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമാണ് സോഫ്റ്റ്ബാങ്ക്.
നേരത്തെ ഫ്ളിപ്കാര്‍ട്ടില്‍ നിക്ഷേപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സോഫ്റ്റ്ബാങ്ക് പിന്മാറിയിരുന്നു
ഓണ്‍ലൈനിലും ഓഫ്ലൈനിലും സാന്നിധ്യം ശക്തമാക്കാനുളള തയ്യാറെടുപ്പിലാണ് ഫസ്റ്റ്ക്രൈ.
ഫസ്റ്റ് ക്രൈയില്‍ 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി സോഫ്റ്റ്ബാങ്ക്.
Related Posts
Add A Comment