ഇന്ത്യയില്‍ AI ലാബ്സുമായി മൈക്രോസോഫ്റ്റ്

രാജ്യത്തെ 10 യൂണിവേഴ്സിറ്റികളിലെ AI ലാബുകളില്‍ 5 ലക്ഷം യുവാക്കള്‍ക്ക് ക്ലൗഡ് -AI സര്‍വീസുകളില്‍ മികച്ച ട്രെയിനിംഗ്
എജ്യുക്കേഷന്‍, സ്‌കില്‍, ഹെല്‍ത്ത്, കൃഷി മേഖലകളെ AI ലാബുകള്‍ ഫോക്കസ് ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് Anant Maheshwari
മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച 10,000 ഡെവലപ്പേഴ്സിനെ വാര്‍ത്തെടുക്കും
ക്ലൗഡ്, AI സര്‍വ്വീസില്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍, കണ്ടന്റ്, ട്രെയിനിംഗ്, ഡെവലപ്പര്‍ സപ്പോര്‍ട്ട് എന്നിവ മൈക്രോസോഫ്റ്റ് നല്‍കും

Share.

Comments are closed.

Exit mobile version