ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിടെക്ക് കോഴ്‌സ്
ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിടെക്ക് കോഴ്‌സ് 
 
ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ്  നിര്‍മ്മിത ബുദ്ധിയില്‍ ബിടെക് കോഴ്‌സ് ആരംഭിക്കുന്നത്
 
ഇതോടെ ഐഐടി ഹൈദരാബാദ് ഇത്തരമൊരു കോഴ്‌സ് നല്‍കുന്ന ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനമായി മാറി
 
യുഎസിലെ കാര്‍ണഗീ മെല്ലോണ്‍ യൂണിവേഴ്‌സിറ്റി, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയാണ് നിലവില്‍ AI  കോഴ്‌സുള്ളത് 
 
ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിലുടെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സിന് ചേരാം, AI, മെഷീന്‍ ലേണിംഗ് എന്നിവയില്‍ B-Tech, M-Tech ആന്റ് സ്‌പെഷ്യലൈസ്ഡ് പ്രോഗ്രാമുകളുണ്ടാകും
Share.

Comments are closed.

Exit mobile version