ഭക്ഷ്യഗുണനിലവാരത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കരുത്
സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷ്യഗുണനിലവാരത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്ത ഒഴിവാക്കണമെന്ന് MeitY
പബ്ലിക് ഹെല്‍ത്ത്, ഫുഡ് ബിസിനസ് എന്നിവയെ ഇത്തരം വാര്‍ത്തകള്‍ പ്രതികൂലമായി
ബാധിക്കുന്നുണ്ട്
ഇത്തരം വാര്‍ത്ത നീക്കം ചെയ്യാന്‍ ഗൂഗിളിനും ഫേസ്ബുക്കിനും MeitY നിര്‍ദേശം നല്കി
ഫേയ്ക്ക് ന്യൂസ് നിയന്ത്രിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് FSSAI ആവശ്യപ്പെട്ടു