കൈത്തറി ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുക്കി Microsoft

കൈത്തറി ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുക്കി Microsoft

CSRന്റെ ഭാഗമായി നടപ്പാക്കുന്ന ReWeave പദ്ധതിക്ക് കീഴില്‍ Microsoft India ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കും

പുതിയ ഉപഭോക്താക്കളിലേക്കും വിപണിയിലേക്കും പരമ്പരാഗത നെയ്ത്തുകാരെ കണക്ട് ചെയ്യാന്‍ സഹായിക്കുന്നതാണ് പദ്ധതി

ഇടനിലക്കാരെ ആശ്രയിക്കാതെ നെയ്ത്തുകാര്‍ക്ക് കൈത്തറി ഉത്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാം

ഡിസൈനിംഗിലും ഉല്‍പ്പന്നങ്ങള്‍ ഡൈ ചെയ്യാനും NIFT മായി ചേര്‍ന്ന് നെയ്ത്തുകാര്‍ക്ക് ഡിസൈന്‍ കോഴ്‌സും തയ്യാറാക്കിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version