ഏറ്റവും ഭാരം  കുറഞ്ഞ സാറ്റ്‌ലൈറ്റ്  kalamsat  ലോഞ്ച് ചെയ്ത് ISRO

ഏറ്റവും ഭാരം കുറഞ്ഞ സാറ്റ്‌ലൈറ്റ് kalamsat ലോഞ്ച് ചെയ്ത് ISRO
ചെന്നൈ ആസ്ഥാനമായ Space Kidz ലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് 1200 ഗ്രാം ഭാരമുള്ള സാറ്റ്‌ലൈറ്റ് വികസിപ്പിച്ചത്
kalamsat, ഇമേജിംഗ് സാറ്റ്‌ലൈറ്റ് Microsat-R എന്നിവ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ലോഞ്ച് ചെയ്തു
Defence Research and Development Organisation (DRDO) യുടെ സെനിക ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് Microsat-R ലോഞ്ച്് ചെയ്തത്്

റോക്കറ്റിന്റെ ഫോര്‍ത്ത് സ്‌റ്റേജ് , ഒര്‍ബിറ്റല്‍ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്‌ലൈറ്റാണിത്,
ഇത് ബഹിരാകാശ പര്യവേഷണത്തിനുള്ള ചിലവ് കുറയ്ക്കാന്‍ സഹായിക്കും

6 വര്‍ഷം കൊണ്ടാണ് ടെക്‌നോളജി ഡെവലപ്പ് ചെയ്തത്, ചെലവ് 12 ലക്ഷം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version