ഏറ്റവും ഭാരം കുറഞ്ഞ സാറ്റ്ലൈറ്റ് kalamsat ലോഞ്ച് ചെയ്ത് ISRO
ചെന്നൈ ആസ്ഥാനമായ Space Kidz ലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് 1200 ഗ്രാം ഭാരമുള്ള സാറ്റ്ലൈറ്റ് വികസിപ്പിച്ചത്
kalamsat, ഇമേജിംഗ് സാറ്റ്ലൈറ്റ് Microsat-R എന്നിവ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ലോഞ്ച് ചെയ്തു
Defence Research and Development Organisation (DRDO) യുടെ സെനിക ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് Microsat-R ലോഞ്ച്് ചെയ്തത്്
റോക്കറ്റിന്റെ ഫോര്‍ത്ത് സ്റ്റേജ് , ഒര്‍ബിറ്റല്‍ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്ലൈറ്റാണിത്,
ഇത് ബഹിരാകാശ പര്യവേഷണത്തിനുള്ള ചിലവ് കുറയ്ക്കാന്‍ സഹായിക്കും
6 വര്‍ഷം കൊണ്ടാണ് ടെക്നോളജി ഡെവലപ്പ് ചെയ്തത്, ചെലവ് 12 ലക്ഷം