വാട്സപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് മെസഞ്ചര്‍ സര്‍വ്വീസുകള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ Zuckerberg

വാട്സപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് മെസഞ്ചര്‍ സര്‍വ്വീസുകള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ Zuckerberg യൂസേഴ്‌സിന് ഈസിയായി കണക്റ്റ് ചെയ്യാന്‍ പ്‌ളാറ്റ്‌ഫോമുകളുടെ ഇന്റഗ്രേഷനിലൂടെ സാധിക്കുമെന്ന് വിലയിരുത്തല്‍ മൂന്ന് മെസജിംഗ് സിസ്റ്റവും ഒരുമിപ്പിക്കുന്‌പോള്‍ യൂസര്‍ പ്രൈവസിയും ഉറപ്പാക്കാനാകുമെന്ന് Mark Zuckerberg ആപ്പുകളുടെ സര്‍വ്വീസ് വ്യത്യസ്തമായി തന്നെ നില്‍ക്കും, എന്നാല്‍ ടെക്നിക്കല്‍ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഒരുമിപ്പിക്കും end-to-end encryption സാധ്യമാകുന്ന തരത്തില്‍ മെസേജ് പ്രൈവസി പ്രധാന ലക്ഷ്യമെന്നും Zuckerberg
Facebook യൂസര്‍ക്ക് encrypted മെസേജ് WhatsApp അക്കൗണ്ടിലേക്ക് അയയ്ക്കാനാകും

Share.

Comments are closed.

Exit mobile version