Bloomberg Index റാംങ്കിംഗില്‍ ഇന്ത്യ
ഇന്നവേറ്റീവ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്
60 രാജ്യങ്ങള്‍ ഉള്ള പട്ടികയില്‍ നൂറില്‍ 47.93 സ്കോര്‍ നേടി ഇന്ത്യ 54ആം സ്ഥാനത്തെത്തി
R&D, മാനുഫാക്ചറിംഗ്, ടെക്നോളജി ഡെവലപ്മെന്റ്, ഉല്‍പ്പാദനം, പേറ്റന്റ് ആക്ടിവിറ്റി തുടങ്ങിയ മാനദണ്ഡങ്ങളാണ് റാങ്കിംഗിന് ആധാരം
സൗത്ത് കൊറിയ ഇന്‍ഡക്സില്‍ ഒന്നാമത്
ചൈന പതിനാറാം സ്ഥാനത്ത്
ഇസ്രായേല്‍, ജര്‍മ്മനി, ജപ്പാന്, യുഎസ് തുടങ്ങി 10 രാജ്യങ്ങള്‍ ആദ്യ പട്ടികയില്‍