Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപകരുടെ 1000 കോടി
Startups

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപകരുടെ 1000 കോടി

News DeskBy News Desk6 February 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി സീഡിംഗ് കേരള.കേരള സ്റ്റാര്‍ട്ടപ് മിഷനും ഏയ്‌‌ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് പ്ലാറ്റ്ഫോം LetsVenture ഉം സംയുക്തമായി സംഘടിപ്പിച്ച ഇന്‍വെസ്റ്റേഴ്സ് മീറ്റ് സീഡിംഗ് കേരളയില്‍ നിക്ഷേപ സന്നദ്ധത അറിയിച്ച എയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. യൂണിക്കോണ്‍ ഇന്ത്യ വെഞ്ചേഴ്സ്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്സ്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷ്യലി ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് നിക്ഷേപം ഇറക്കുക.എയോറോസ്പേസ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലാകും എക്സീഡ് ഫണ്ട് നിക്ഷേപിക്കുക.

ഇത്തവണത്തെ സീഡിംഗ് കേരളയുടെ പ്രത്യേകത ഹൈനെറ്റ്വര്‍ത്ത് ഇന്‍റിവിജ്വല്‍സിന് സ്റ്റാര്‍ട്ടപ്പുകളെ കാണാനും ഇവാലുവേറ്റ് ചെയ്യാനും അവസരം ഒരുങ്ങുന്നു എന്നതാണെന്ന് ഐടി സെക്രട്ടറി എം.ശിവങ്കര്‍ ഐഎഎസ് പറഞ്ഞു.സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് അപര്യാപ്തത ഒരളവു വരെ പരിഹരിക്കാന്‍ ആവുന്നു എന്നതാണ് സീഡിംഗ് കേരള ഫോര്‍ത്ത് എഡിഷന്‍റെ വ്യത്യസ്തയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും വ്യക്തമാക്കി. പിച്ചിംങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ Veri Smart, RevSmart and Concept owl എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്മെന്‍റ് ഓപ്പര്‍ച്യൂണിറ്റിയും ,സിലിക്കന്‍ വാലിയിലേക്കുള്ള ട്രിപ്പിലൂടെ ഗ്ലോബല്‍ എക്സ്പോഷറും ക്ലൈന്‍റ്സ് അക്വിസിഷനും ഉറപ്പാക്കാം.ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് മാസ്റ്റര്‍ ക്ലാസും, ഇന്‍വെസ്റ്റ്മെന്‍റിലെ ലീഗല്‍ ആസ്പെക്സ്റ്റിനെക്കുറിച്ചും, കേരള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന്‍റെ സാമൂഹിക വശങ്ങളും സീഡിംഗ് കേരളയില്‍ ചര്‍ച്ച ചെയ്തു

seeding kerala Seeding Kerala to build strong ecosystem startups to get 1000Cr TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil