K- Incubation പ്രോഗ്രാമുമായി KSUM. കോഴിക്കോട് KSUMല്‍ ഇന്‍കുബേറ്റാകാന്‍ അവസരം. പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന 18
മാസത്തെ പ്രോഗ്രാമാണ് K-Incubation program. cohort 3യിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു, ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. 22 ലക്ഷം വരെയുള്ള ഫണ്ടിംഗ്, നെറ്റ്വര്‍ക്കിംഗ്, മെന്‍ററിംഗ്, ഇന്‍റര്‍നാഷനല്‍ എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കാളികളാകാം. കേരളത്തിലെ ഇന്നോവേറ്റീവ് ടെക്‌നോളജി പ്രൊഡക്ട്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

https://f6s.com/ksum എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം

Share.

Comments are closed.

Exit mobile version