Mechanical Engineer by Profession, Carpenter by Passion, Vaibhav Chhabra, founder, Maker's Asylum

വിദ്യാഭ്യാസം കൊണ്ട് മെക്കാനിക്കല്‍ എഞ്ചിനീയറും പാഷന്‍ കൊണ്ട് കാര്‍പന്ററുമായ യുവാവ്. അതാണ് maker’s asylum സ്ഥാപകന്‍ വൈഭവ് ഛാബ്ര. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാജുവേഷന്‍ നേടിയ വൈഭവ് 2 വര്‍ഷത്തോളം eyenetraയിലായിരുന്നു ജോലി ചെയ്തിരുന്നത്. പോര്‍ട്ടബിള്‍ വെര്‍ച്വല്‍ റിയാലിറ്റിയുമായി ബന്ധപ്പെട്ട ഐ ഡയഗ്നോസ്റ്റിക് ഡിവൈസുകള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ട്അപ്പാണ് ഐ നേത്ര. ഐ ഡയഗ്നോസ്റ്റിക് പ്രോട്ടോടൈപ്പിനായി ഗ്രാമീണ സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വൈഭവ് ‘makers saylum’ സ്ഥാപിച്ചത്. makers asylum’ത്തിന് മുംബൈയില്‍ 10000 സ്‌ക്വയര്‍ ഫീറ്റില്‍ ഫാബ്
ലാബുണ്ട്. ഡല്‍ഹിയിലും ജയ്പൂരും makers asylum പ്രവര്‍ത്തിക്കുന്നു. steam സ്‌കൂള്‍ ആണ് makers asylumത്തിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം. ഫ്രഞ്ച് എംബസിയുമായി ചേര്‍ന്ന് രണ്ട് വര്‍ഷമായി ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക്
പരിഹാരവും മൂലരൂപവും നല്‍കാന്‍ 150 ഗ്ലോബല്‍ പാര്‍ട്ടിസിപ്പന്റ്‌സ് ഒത്തുചേരുന്നയിടമാണ് steam school. സമാന മാതൃകയില്‍. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒരു പ്രോഗ്രാമും വൈഭവ് നടത്തുന്നുണ്ട്. ഈ മേഖലയില്‍ യങ്ങ് ലീഡര്‍ എന്ന അംഗീകാരമാണ് ഫ്രഞ്ച് സര്‍ക്കാര്‍ വൈഭവിന്
നല്‍കിയിരിക്കുന്നത്.

Vaibhav Chhabra, a mechanical engineer by profession but a carpenter by passion is a graduate from Boston University. Vaibhav has spent two years of his career at EyeNetra, building eye diagnostic devices. He then moved to Mumbai and co-founded The Maker’s Asylum is a lot like a playground for artists, thinkers, and engineers.Makers Asylum provides a space to innovate ideas for the betterment of the society.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version