Government to Set Up Rs 5000 crore fund to back startups and software products

സോഫ്റ്റ്വയര്‍ പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി ഫണ്ട് സ്വരൂപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ 1000 കോടിയും ബാക്കി ഫണ്ട് ഇന്‍ഡസ്ട്രിയില്‍ നിന്നും കണ്ടെത്തുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സോഫ്റ്റ്വയര്‍ പ്രൊഡക്ട് സ്പേസില്‍ 10,000 സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500 കോടി രൂപ ഇന്നവേഷനും R&D പ്രോത്സാരിപ്പിക്കാനും നീക്കിവെയ്ക്കും MSME സംരംഭങ്ങള്‍ക്കും IP-driven സോഫ്‌റ്റ്വെയര്‍ പ്രൊഡക്റ്റുകള്‍ക്കും പ്രയോജനം ചെയ്യും. പദ്ധതിയി10 ലക്ഷം ഐടി പ്രൊഫഷണലുകളെ പ്രൊമോട്ട് ചെയ്യും. 10,000 പ്രൊഫഷണലുകളെ ലീഡര്‍ഷിപ്പ് റോളുകളിലേക്ക് ഉയര്‍ത്താന്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും കേന്ദ്രം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version