SHREYAS പദ്ധതിയുമായി എച്ച്.ആര്.ഡി മിനിസ്ട്രി.പുതിയ ബിരുദധാരികള്‍ക്കുവേണ്ടി തൊഴില്‍ പരിശീലന അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സ്കീമാണ് SHREYAS.എച്ച് ആര് ഡി മിനിസ്റ്റര്‍ പ്രകാശ് ജാവ്ദേക്കര്‍ പദ്ധതി ലോഞ്ച് ചെയ്തു.BA, BSC, BCom. കോഴ്സുകള്‍ പഠിക്കുന്ന നോണ്‍- ടെക്നിക്കല്‍ സ്റ്റുഡന്സിനാണ് സ്കീം അവസരം ഒരുക്കുക.നാഷണല്‍ അപ്രെഡൈസ് പ്രൊമോഷന് സ്ക്കീം, നാഷണല്‍ കരിയര്‍ സര്‍വീസ് എന്നിവയിലൂടെ യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.