സിലിക്കണ്‍ വാലി ഇന്‍വെസ്റ്റേഴ്സില്‍ നിന്ന് നിക്ഷേപം നേടി Gozo cabs.ഇന്ത്യയിലെ പ്രമുഖ ഔട്ട്സ്റ്റേഷന് ടാക്സി ട്രാവല്‍ പ്രൊവൈഡറാണ് Gozo cabs. ഇന്ത്യയില്‍ Gozo വിപുലീകരിക്കാനും പുതിയ പ്രൊഡക്ടുകള്‍ ലോഞ്ച് ചെയ്യാനും ഫണ്ട്ഉപയോഗിക്കും. റൈഡ് ഷെയറിംഗ് സര്‍വീസായ Gozo Share അവതരിപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് Gozo cabs നിക്ഷേപം നേടുന്നത്.