Flipkart CEO കല്യാണ്‍ കൃഷ്ണമൂര്‍ത്തിയില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് Moglix. B2B ഇന്‍ഡസ്ട്രിയല്‍ ഗുഡ്സ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് Moglix. എത്ര തുകയാണ് കൃഷ്ണമൂര്‍ത്തി നിക്ഷേപിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡിസംബറില്‍ Moglix സീരീസ് C റൗണ്ടില്‍ 23 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. സപ്ലൈ ചെയിന്‍സ് മെച്ചപ്പെടുത്താനും പുതിയ സെഗ്മന്റുകള്‍ എക്സ്പാന്‍ഡ് ചെയ്യാനും ഫണ്ട് വിനിയോഗിക്കും. ഇന്‍ഡസ്ട്രിയല്‍സ് ടൂള്‍സിനും സപ്ലൈയ്ക്കുമുള്ള മാര്‍ക്കറ്റ് പ്ലേസാണ് Moglix.
Flipkart CEO കല്യാണ്‍ കൃഷ്ണമൂര്‍ത്തിയില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് Moglix
Related Posts
Add A Comment