Apple Inc. ന്യൂസ് സബ്സ്ക്രിപ്ഷന് സര്‍വീസ് തുടങ്ങുന്നു. മാസ വരിസംഖ്യയില്‍ പോപ്പുലര്‍ ന്യൂസ് പേപ്പറുകളും മാഗസിനുകളും വായിക്കാനുള്ള പ്ലാറ്റ്ഫോമാണ് Apple ലക്ഷ്യമിടുന്നത്. ഇതിനായി Vox ന്യൂസ് വെബ്സൈറ്റുമായി Apple ധാരണയായെന്ന് റിപ്പോര്‍ട്ട്. Vox Media inc. ആണ് Vox ന്യൂസ് സൈറ്റിന്റെ ഉടമസ്ഥര്‍.