ഇന്ത്യയില്‍ iphone-7 മാനുഫാക്ച്വറിങുമായി Apple. മെയ്ക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് iphone-7 മോഡലുകള്‍ ലോഞ്ച് ചെയ്യുക.
ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ബംഗലൂരുവില്‍ ഉല്‍പ്പാദനം തുടങ്ങിയതായി അധികൃതര്‍.ആപ്പിളിന്റെ തായ്വാനിലെ കോംട്രാക്ട്
ഏറ്റെടുത്ത Wistron ആണ് ബംഗലൂരുവില്‍ Iphone നിര്‍മ്മിക്കുന്നത്. iphoneSE,
iphone6എസ് ഫോണുകളും ഇതോടൊപ്പം നിര്‍മ്മാണം ആരംഭിക്കും.