UPI ട്രാന്‍സാക്ഷനുകളില്‍ ആദ്യ 30 ഇടപാടുകള്‍ കഴിഞ്ഞാല്‍ ഇനി ചാര്‍ജ് ഈടാക്കും. BHIM, Phone Pe, Google Pay തുടങ്ങിയ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളും ഇതിലുള്‍പ്പെടും. മെയ് 1 മുതലാണ് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങുക. Kotak Mahindra ഉള്‍പ്പെടെ ചില ബാങ്കുകള്‍ കസ്റ്റമേഴ്സിന് നോട്ടിഫിക്കേഷന്‍ അയച്ചിട്ടുണ്ട്. 1000 രൂപയോ അതിന് താഴെയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക് 2.50 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 5 രൂപയുമാണ് ഈടാക്കുക.