ആപ്പ് സ്റ്റോറുകളില്‍ നിന്ന് TikTok നീക്കം ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു . ഇതോടെ Tiktok പുതിയതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ടിക്ടോക്കിന്റെ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. TikTok പോണോഗ്രഫി പ്രോത്സാഹിക്കുന്നു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.