ക്യാഷ്ലസ് പെയ്മെന്റ് പ്ലാറ്റ്ഫോമില്‍ ഇന്‍വെസ്റ്റ് ചെയ്ത് BookMyShow. പൂനെ ആസ്ഥാനമായ പെയ്മെന്റ് സൊല്യൂഷന് സ്റ്റാര്‍ട്ടപ്പ് AtomX ലാണ് ഇന്‍വെസ്റ്റ് ചെയ്തത്. ഇവന്റുകളും സിനിമകളും ബുക്ക് ചെയ്യാന്‍ BookMyShow, AtomX ന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കും. ഇന്ത്യയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ( NFC) പെയ്മെന്റ് അഡോപ്റ്റ് ചെയ്യാന്‍ ഫണ്ട് വിനിയോഗിക്കും. NFC ഡിവൈസില്‍ ക്യാഷ് സ്റ്റോര്‍ ചെയ്താല്‍ യൂസേഴ്സിന് AtmoX പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തില്‍ പെയ്മെന്റ് നടത്താം. കസ്റ്റമേഴ്സിന് മെച്ചപ്പെട്ട പണമിടപാട് സൗകര്യം ഒരുക്കുകയാണ് BookMyShow ലക്ഷ്യമിടുന്നത്.
ക്യാഷ്ലസ് പെയ്മെന്റ് പ്ലാറ്റ്ഫോമില്‍ ഇന്‍വെസ്റ്റ് ചെയ്ത് BookMyShow
By News Desk1 Min Read