ഇന്‍-ഫ്ളൈറ്റ് കണക്ടിവിറ്റി ലൈസന്‍സിനായി Jio ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്സിനെ സമീപിച്ചു. ലൈസന്‍സ് ലഭിച്ചാല്‍ ഡൊമസ്റ്റിക്,ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് Jio ഡാറ്റ ഉപയോഗിക്കാം. Ortus, Station Satcom തുടങ്ങിയ കമ്പനികളും ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. Hughes Communications ആണ് ആദ്യമായി ഇന്‍-ഫ്ളൈറ്റ് കണക്ടിവിറ്റി ലൈസന്‍സ് ലഭിച്ച കമ്പനി. 10 വര്‍ഷത്തേക്കുള്ള ലൈസന്‍സാണ് Hughes കമ്മ്യൂണിക്കേഷന്‍സിന് ഫെബ്രുവരിയില്‍ ലഭിച്ചത്.