പല എന്‍ട്രപ്രണേഴ്സും പലപ്പോഴും പറയാറുള്ള കാര്യമാണ് എല്ലാ മാസവും ധാരാളം ക്യാഷ് ബേണ്‍ ഉണ്ടാകാറുണ്ടെന്നും വരുമാനം പ്രതീക്ഷിച്ച പോലെ ലഭിക്കാറില്ലെന്നും. ഇത്തരം സാഹചര്യങ്ങളില്‍ എന്‍ട്രപ്രണേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി സംസാരിക്കുന്നു.സംരഭം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കളക്ഷനിലാണെന്ന് സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി പറയുന്നു. എപ്പോഴും ചിലവിനേക്കാള്‍ കൂടുതലായിരിക്കണം കളക്ഷന്‍. വരുമാനത്തില്‍ മാത്രം ശ്രദ്ധിക്കാതെ മാസകളക്ഷന് പ്രാധാന്യം നല്‍കുക. പ്രതിമാസ കളക്ഷന്‍ ചിലവിനേക്കാള്‍ കൂടുതലാണെന്ന് ഉറപ്പ് വരുത്തുക.

Many entrepreneurs often complain that they have a lot of cash burn every month and the revenue is not up the mark. An Author cum sales mentor Subramanian Chandramouli advises entrepreneurs to track how much money collected Vs every month. Entrepreneurs should take care of their collection a make sure that their collection is always more than their expense.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version