ക്രഡിറ്റ് കാര്‍ഡ് സര്‍വീസ് ലോഞ്ചിന് ഒലയും ഫ്ലിപ്കാര്‍ട്ടും.എസ്.ബി.ഐയുമായി സഹകരിച്ച് ഒലയും, Axis,HDFC ബാങ്കുകളുമായി സഹകരിച്ച് ഫ്ളിപ്പ്കാര്‍ട്ടും സര്‍വീസ് ആരംഭിക്കും. 10 ലക്ഷം ക്രഡിറ്റ് കാര്‍ഡുകളാണ് OLA ആദ്യ സര്‍വീസിലൂടെ ലഭ്യമാക്കുക.കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് റിവാര്‍ഡ് OLA പ്രഖ്യാപിക്കും. ക്രഡിറ്റ് കാര്‍ഡ് സര്‍വീസിലൂടെ ഡിജിറ്റല്‍ വായ്പ്പ ലഭ്യമാക്കാനും, ഓഫറുകള്‍ വര്‍ധിപ്പിക്കാനും ഒലയുംഫ്ളിപ്പ്കാര്ട്ടുംലക്ഷ്യമിടുന്നു
Related Posts
Add A Comment