UPI ഡിജിറ്റല്‍ പെയ്‌മെന്റ് 20 ബില്യണ്‍ ഡോളര്‍ കടന്നു, ട്രാന്‍സാക്ഷനുകള്‍ കുറഞ്ഞു.ഏപ്രിലില്‍ 26.06 മില്യണ്‍ ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് നടന്നത്. മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ 2.2% കുറവാണ് UPI  ട്രാന്‍സാക്ഷനിലുണ്ടായത്. എന്നാല്‍ 20.42 ബില്യണ്‍ ഡോളര്‍  മൂല്യമുള്ള ട്രാന്‍സാക്ഷനുകള്‍ നടന്നു.781.79 മില്യണ്‍ ട്രാന്‍സാക്ഷനുകളാണ് ഏപ്രില്‍ വരെ UPI രേഖപ്പെടുത്തിയത്.മൊബൈല്‍ വഴി പണം എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്ന പെയ്‌മെന്റ് സിസ്റ്റമാണ് UPI.
Share.

Comments are closed.

Exit mobile version