ബംഗലൂരുവിലെ Namdhari’s ഗ്രോസറി ചെയിനെ ഏറ്റെടുക്കാന്‍ Flipkart. ഓണ്‍ലൈന്‍ ആന്റ് ഓഫ്ലൈന് ഗ്രോസറി ചെയിന്‍ Namdhari’s ഫ്രഷിനെ ഏറ്റെടുക്കാനുള്ളചര്ച്ച നടക്കുന്നു.നംതാരീസിന്റെ ഏറ്റെടുക്കല്‍,ഫ്ളിപ്പ്കാര്‍ട് ടിന്റെ ഫുഡ് ആന്റ് ഗ്രോസറി സെഗ്മന്റ് വിപുലീകരിക്കാന്‍ സഹായിക്കും.2000ല്‍ ആരംഭിച്ച Namdhari സീഡ്സ് എന്ന പാരന്റ് കമ്പനിയാണ് Namdhari ഫ്രഷ് ആയി മാറിയത്. റീട്ടെയില്‍ വിലയ്ക്ക് പഴങ്ങളും പച്ചക്കറികളുമാണ് Namdharis ഫ്രഷ് നല്‍കുന്നത് ബംഗലൂരുവിലെ 30 സ്റ്റോറുകള്‍ വഴിയാണ് Namdharis പ്രവര്‍ത്തിക്കുന്നത്.
Related Posts
Add A Comment