സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി ഗ്ലോബല്‍ പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍.നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Turningideas Ventures ആണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്ലോബല്‍ ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. യൂസേഴ്സിന് മെന്ററിങ്, ഫണ്ട് റെയിസിങ് പ്രോത്സാഹനം നല്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററാണ് Turningideas Ventures. ഗ്ലോബല്‍ പാര്‍ട്ട്നേഴ്സുമായി പങ്കാളിത്തം ഉറപ്പിക്കാനും, മാര്‍ക്കറ്റ് വളര്‍ച്ച കൈവരിക്കാനും പ്രോഗ്രാമിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും.കാനഡയിലെ ഓണ്ടാറിയോയുമായുള്ള പാര്ട്ട്നര്ഷിപ്പിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ സാധിക്കും.
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി ഗ്ലോബല്‍ പ്രോഗ്രാമുമായി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍
Related Posts
Add A Comment