ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് സുരക്ഷയൊരുക്കി Letstrack. IOT ബേയിസ്ഡ് GPS ട്രാക്കിങ് സൊല്യൂഷന്‍ പ്രൊവൈഡറാണ് Lets track. EVM, VVPAT, വഹിക്കുന്ന വാഹനങ്ങളില്‍ ഏജട സിസ്റ്റം വഴി ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം. 25000 വാഹനങ്ങളാണ് ലെറ്റ്സ് ട്രാക്കിന്റെ പരിശോധനയില്‍ വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഇവിഎം മെഷീന്‍ വഹിക്കുന്ന വാഹനങ്ങള്‍ കണ്‍ട്രോള്‍ റൂ വഴിയാണ് പരിശോധിക്കുന്നത്. ലെറ്റ്സ്ട്രാക്ക് ഡിവൈസ് വാഹനങ്ങളുടെ എഞ്ചിനുമായി കണക്ട് ചെയ്തിരിക്കും. ബ്ലൂടൂത്ത് വഴി Letstrack ഡിവൈസ് ഹാക്ക് ചെയ്യാനോ നശിപ്പിക്കാനോ സാധിക്കില്ല. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ Lets track ,ഓഫ് ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്നു.

Share.

Comments are closed.

Exit mobile version