വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ഇനി ഫോണില്‍ സേവ് ചെയ്യാനാകില്ല. പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഇത്. പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യാനുള്ള ഓപ്ഷന് ഇനി ലഭ്യമാകില്ല. എന്നാല്‍ ചിത്രം സ്ക്രീന്‍ഷോട്ട് ചെയ്യുന്നതിനുള്ള ഓപ്ഷന് തുടരും. പ്രൊഫല്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നത് തടയുന്ന മാസ്ക് എന്ന ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു.