Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കരുതലോടെ ഒരു സ്റ്റാര്‍ട്ടപ്
Startups

ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കരുതലോടെ ഒരു സ്റ്റാര്‍ട്ടപ്

News DeskBy News Desk21 May 20192 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Forto എന്ന കോഫി ഷോട്ട്സും, ഒരച്ഛന്റെ കരുതലും

ഒരു സംരംഭം തുടങ്ങാന്‍ കയ്യിലെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയവരാണ് പിന്നീട് സക്സസായ മിക്ക എന്‍ട്രപ്രണേഴ്സും. ഒരു കോഫി ഷോട്ട് ബ്രാന്‍ഡ് തുടങ്ങാന്‍ നീല്‍ പ്രേംകുമാര്‍ എന്ന ഓന്‍ട്രപ്രണറും അത് തന്നെ ചെയ്തു. Forto എന്ന കോഫി ഷോട്‌സ് ആരംഭിച്ചപ്പോള്‍ നീല്‍ ചെലവാക്കിയത് അതുവരെ നേടിയ ജീവിത സമ്പാദ്യം തന്നെയായിരുന്നു.

നീല്‍ പ്രേംകുമാറെന്ന സംരംഭകന്റെ ജീവിതം മാറ്റിമറിച്ച Forto

2012ലാണ് നീല്‍ പ്രേംകുമാര്‍ ന്യൂയോര്‍ക്കില്‍ Stur എന്ന നാച്വറല്‍ വാട്ടര്‍ എന്‍ഹാന്‍സറുമായി Dyla എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. നാച്വറല്‍ ഫുഡ് എക്‌സ്ട്രാക്റ്റ്‌സ് ഉപയോഗിച്ചുള്ള പ്രൊഡക്ടായിരുന്നു Stur. Dyla എന്ന കമ്പനിയും അതിന്റെ പേരും വന്നത് രസകരമായ ഒരു കഥയാണ്. നാച്വറല്‍ മിക്സ് വേണമെന്ന ഗര്‍ഭിണിയായ ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നീലിന് മാര്‍ക്കറ്റ് നല്‍കിയത് നിരാശയായിരുന്നു. അങ്ങനെ ഫുഡ് സയന്റിസ്റ്റായ സുഹൃത്തിനെ സമീപിച്ചു. സുഹൃത്തുമായി ചേര്‍ന്ന് പഴങ്ങളും മധുര തുളസിയും ചേര്‍ത്തുള്ള സത്തുണ്ടാക്കി ഭാര്യയ്ക്ക് നല്‍കി. അത് ഒരു ബ്രാന്‍ഡഡ് പ്രൊഡക്റ്റല്ലായിരുന്നു എന്ന് വിശ്വസിക്കാനേ ഭാര്യയ്ക്ക് കഴിഞ്ഞില്ല. അത് നീലിന്റെ സംരംഭക ജീവിതം മാറ്റിമറിച്ചു. Stur എന്ന പ്രൊഡക്ട് മാര്‍ക്കറ്റിലിറക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് Forto എന്ന പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്. കോഫി ഷോട്ട്‌സിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് Forto ആരംഭിച്ചത്. ഓര്‍ഗാനിക് കോള്‍ഡ് ബ്ര്യൂ കോഫിയുടെ ഷോട്ടാണ് Forto. ഇപ്പോള്‍ 50,000 സ്റ്റോറുകളിലാണ് ഫോര്‍ട്ടോ പ്രൊഡക്ടുകള്‍ വില്‍പ്പന നടത്തുന്നത്.

നിക്ഷേപം മുഴുവന്‍ നല്‍കി വളര്‍ത്തിയ Forto

ഫോര്‍ട്ടോയുടെ സാധ്യത തിരിച്ചറിഞ്ഞ് സ്റ്ററിന്റെ വരുമാനം പോലും അതിലേക്ക് നിക്ഷേപിച്ചു. ഫോര്‍ട്ടോയുടെ ആദ്യത്തെ ഡിസ്ട്രിബ്യൂഷന്‍ഡീല്‍ നടന്നത് യുഎസ് മിലിറ്ററിയുമായിട്ടായിരുന്നു എന്നതാണ് നീലെന്ന സംരംഭകന്റെ വിജയം. Keurig Dr Pepper എന്ന ബവ്‌റേജ് കമ്പനി നീലിന്റെ കമ്പനിയില്‍ നിക്ഷേപിച്ചതോടെ ഡിസ്ട്രിബ്യൂഷന്‍ ഏറെ ഈസിയായി.

ഇരട്ടകളുടെ അച്ഛന്‍, പേര് വന്ന വഴി

ഇരട്ടക്കുട്ടികളായ പെണ്‍മക്കളുടെ പേരുകളില്‍ നിന്നാണ് നീല്‍ കമ്പനിക്ക് Dyla എന്ന പേരു നല്‍കിയത്. Dia, Nyla എന്നാണ് കുട്ടികളുടെ പേര്. കമ്പനി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴൊക്കെ Dyla എന്ന പേര് നീല്‍ മനസില്‍ ആലോചിക്കും. മക്കള്‍ ഒരിക്കലും തോറ്റുപോകരുതെന്ന ആ അച്ഛന്റെ കരുതല്‍, കമ്പനിയേയും കാത്തുരക്ഷിച്ചു. ഒരച്ഛന്റെ കരുതലോടെയാണ് Forto എന്ന സ്റ്റാര്‍ട്ടപ്പിനേയും നീല്‍ പ്രേംകുമാര്‍ കൊണ്ടുപോകുന്നത്.

Dyla MOST VIEWED natural water enhancer Neel Premkumar SLIDER startup Stur TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എഥനോൾ ബിസിനസ്സിന്റെ കാലം

27 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

18 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil