വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ശ്രമം ശക്തമാക്കി Facebook.220 കോടി വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.പേഴ്‌സണല്‍ സേഫ്റ്റിയും പ്രൊട്ട ക്ഷനും ഫേസ്ബുക്ക് യൂസേഴ്‌സിന് നല്‍കുകയാണ് ലക്ഷ്യം.ഫേസ്ബുക്കിന്റെ AI ആല്‍ഗരിതത്തിലൂടെ വ്യാജ കണ്ടന്റുകള്‍ തിരിച്ചറിയാം.ഓരോ അക്കൗണ്ടിനു മുള്ള ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് വ്യാജ അക്കൗണ്ടുകള്‍ പരിശോ ധിക്കുക.

Share.

Comments are closed.

Exit mobile version