സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഗ്രോത്ത് ഹാക്കിങ് വര്‍ക്ക്ഷോപ്പുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍.പ്രോഗ്രാം, അമേരിക്കന്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫേം Accel പാര്‍ട്ട്നേഴ്സുമായി സഹകരിച്ച്.വര്‍ക്ക്ഷോപ് തിരുവനന്തപുരം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ മെയ് 31 ന് രാവിലെ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ. Accel സീനിയര്‍ ഡയറക്ടര്‍ Ankit Agarwal  പ്രോഗ്രാമിന്റെ ഭാഗമാകും.https://tinyurl.com/y4lnmt8u  എന്ന ലിങ്കില്‍
രജിസ്റ്റര്‍ ചെയ്യാം.
Share.

Comments are closed.

Exit mobile version