ഇന്നവേഷന്‍ ഫെസ്റ്റിവല്‍ Innovfest Unbound 2019 സിംഗപ്പൂരില്‍. നൂറോളം രാജ്യങ്ങളില്‍ നിന്ന് ഓണ്‍ട്രപ്രണേഴ്സും കോര്‍പ്പറേറ്റ്സും ഇന്‍വെസ്റ്റേഴ്സു മെല്ലാംഫെസ്റ്റിവലിന്റെ ഭാഗമാകും. ജൂണ്‍ 27, 28 തീയ്യതികളില്‍ സിംഗപ്പൂരിലെ മരീന ബെ സാന്റ്സിലാണ് ഫെസ്റ്റിവല്‍. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) എന്റെര്‍പ്രൈസ് ആണ് പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്യുന്നത്.
Infocomm Media  Development  Authority (IMDA) യുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 40,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീ

Share.

Comments are closed.

Exit mobile version