കുട്ടികളില്‍ ടെക്നോളജി ടാലന്റ് വളര്‍ത്താന്‍ കോഡിംഗ് പ്രോഗ്രാമൊരുക്കി Kuttycoders. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോഡിങ്ങില്‍ ഒരുക്കിയ ബൂട്ട്ക്യാംപാണ് Kuttycoders.
App ഡെവലപ്മെന്റ്, വെബ് ഡെവലപ്മെന്റ്, ഇന്റര്‍നെറ്റ് മണി മേക്കിംഗ് എന്നിവയായിരുന്നു കരിക്കുലം. Kuttycoders കോഡിംഗിന്റെ ബേസിക്സ് മനസിലാക്കാന്‍ സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Tinkerhub കമ്മ്യൂണിറ്റി മെമ്പേഴ്സാണ് Kuttycoders സംഘടിപ്പിച്ചത്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ TinkerHub ടെക് ടാലന്റുകളെ ക്രിയേറ്റ് ചെയ്യുന്നു. 7 ദിവസം നീണ്ടുനിന്ന ബൂട്ട്ക്യാംപ് കളമശ്ശേരി AISAT കോളേജിലായിരുന്നു.
കോഡിംഗിലെ പരിശീലനം ഭാവിയില്‍ കുട്ടികളെ സഹായിക്കും. Kuttycoders പ്രോഗ്രാമിന് Mozillaയുടെ പിന്തുണയും ഉണ്ടായിരുന്നു.