മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ത്തിലെ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും എന്‍ട്രപ്രണേഴ്സിനും പങ്കെടുക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും IIM ബാംഗ്ലൂരും ചേര്‍ന്നാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.ജൂണ്‍  17 മുതല്‍ 21 വരെയാണ് പ്രോഗ്രാം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 2.http://mdp.startupmission.in  എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Share.

Comments are closed.

Exit mobile version