കേരളത്തിലെ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ആദ്യമായാണ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ കൈകോര്‍ക്കുന്നത്. FlockForge, Travelspoc എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ടൂര്‍ ഓപ്പറേറ്റേഴ്സിനായുള്ള AI അധിഷ്ഠിത ട്രാവല്‍ പ്ലാറ്റ്ഫോമാണ് TravelSpoc. അലുമ്നി എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമാണ് Flockforge. മാര്‍ക്കറ്റില്‍ സവിശേഷവും കസ്റ്റമൈസുമായി പ്രവര്‍ത്തിക്കാന്‍ ഈ P2P മോഡല്‍ സഹായിക്കും.

Share.

Comments are closed.

Exit mobile version