പെറ്റ് കെയര്‍ ടെക് സ്റ്റാര്‍ട്ടപ്പിന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെ നിക്ഷേപം.ബംഗ ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Floap ആണ് സീഡ് ഫണ്ടിങ്ങിലൂടെ നിക്ഷേപം നേടിയത്.പെറ്റ് കെയര്‍ സൊല്യൂഷന് ആണ് Floap പ്രദാനം ചെയ്യുന്നത്. പെറ്റ് ഓണേ ഴ്സിനെ അഡോപ്ഷന്‍ സെന്ററുകള്‍,ട്രെയിനിങ് പ്രൊവൈഡേഴ്സ് എന്നിവരുമാ യി Floap കണക്ട് ചെയ്യുന്നു.2018 ല്‍ Shruthi v Nithin ആണ് Floap ലോഞ്ച് ചെയ്തത്.
പെറ്റ് കെയര്‍ ടെക് സ്റ്റാര്‍ട്ടപ്പിന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെ നിക്ഷേപം
Related Posts
Add A Comment