Instant

Aadhar ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിനെ അക്വയര്‍ ചെയ്ത് Blackstone

Aadhar ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിനെ അക്വയര്‍ ചെയ്ത് Blackstone. ഇന്ത്യയിലെ പ്രമുഖ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയാണ് Aadhar. ആധാറിന്റെ 97.7 ശതമാനം സ്റ്റേക്കാണ് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഫേമായ Blackstone അക്വയര്‍ ചെയ്തത്. ആധാറിന്റെ വളര്‍ച്ചയ്ക്കായി 800 കോടി രൂപയുടെ പ്രൈമറി ഇക്വിറ്റി കാപ്പിറ്റല്‍ Blackstone നിക്ഷേപിച്ചു. പ്രൈവറ്റ് ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ 10.4 ബില്യണ്‍ ഡോളര്‍ ഇന്‍വെസ്റ്റ്മെന്റ് Blackstone ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്.

Leave a Reply

Close
Close