ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടാമനായി റിലയന്‍സ് ജിയോ.ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്. ജനുവരി-മാര്‍ച്ച് ക്വാര്‍ട്ടറില്‍ മൊത്തം വരുമാനത്തില്‍ ജിയോയ്ക്ക് വര്‍ധനവുണ്ടായി. ജിയോയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ(AGR) 9985 കോടി രൂപ കടന്നതായി Trai. എയര്‍ടെല്‍ AGR രേഖപ്പെടുത്തിയത് 8,608 കോടി രൂപയാണ്. 10,148 കോടി രൂപയുമായി വോഡാഫോണ്‍ ഐഡിയ ടോപ് ഓപ്പറേറ്ററാണ്.

Share.

Comments are closed.

Exit mobile version