Instant

ഭാരത് ഇന്‍ക്ലൂഷന്‍ സ്പ്രിന്റ് ജൂണ്‍ 28ന് ബംഗളൂരുവില്‍

ഭാരത് ഇന്‍ക്ലൂഷന്‍ സ്പ്രിന്റ് ജൂണ്‍ 28ന് ബംഗളൂരുവില്‍. സ്റ്റാര്‍ട്ടപ്പുകളെ വേഗത്തില്‍ സ്‌കെയിലപ് ചെയ്യാന്‍ സഹായിക്കുകയാണ് സ്പ്രിന്റിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു ദിവസത്തെ വര്‍ക്ക്ഷോപ്പുണ്ടാകും. Framewirk ഫൗണ്ടര്‍ Srikanth Chunduri, Jit Finco ഫൗണ്ടര്‍ പ്രവീണ്‍ ഹരി എന്നിവരാണ് സ്പീക്കേഴ്സ്. ജൂണ്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. https://bit.ly/2WJMTcF എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

Leave a Reply

Close
Close